Welcome to KAAA

Welcome to kottakkal Ameture Astronomers Association.KAAA IS A ASTRONOMY CLUB FOR PROMOTE ASTRONOMY.Call:8089579351

Monday, May 10, 2010

മാര്‍സ് MALAPPURAM






കൂടുതല്‍ വിവരങ്ങള്‍കായി :www.astromaars.blogspot.com

AASTRO


Amateur Astronomers Organization, Kerala is an independent, non-profit, scientific and educational organization devoted to popularize astronomy, space science and allied subjects as a science as well as a hobby. The association maintains a network of like-minded individuals interested in astronomy and allied sciences and coordinate activities for students, teachers, public etc towards promoting interest in the form of activities like observation, science and astronomy education, publications, star parties, field trips, workshops and seminars, research or pure entertainment.
AASTRO serves as a networking base for people who share the same interest in astronomy and allied sciences throughout Kerala via its district fractions. The organization is based at Kerala State Science and Technology museum and priyadarsini planetarium, Thiruvananthapuram

Manorama SAVE Contest



Malayala manorama and Energy managment centre dedicate a contest named SAVE.all the students aged 7-15,participate in this contest and save energy and earth.for more details see manorama padipura.

Saturday, May 8, 2010

EARTH HOUR-2010
















Now in its fourth year, Earth Hour—which takes place from 8:30 to 9:30 local time on March 27—will be bigger than ever this yearThousands of cities in a record 121 countries—34 more than in 2009—are set to officially participate in Earth Hour 2010

Monday, April 26, 2010

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് ക്വിസ്






ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് ക്വിസ് - ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തു. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നായി 112 കുട്ടികളാണ് ക്വിസ്സില്‍ പങ്കെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്ക് ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് അവാര്‍ഡ്‌ വിതരണം ചെയ്തു.മലപ്പുറം ജില്ലയില്‍ നിന്നും നാലു പേര്‍ക് അവാര്‍ഡ്‌ ലഭിച്ചു.
1. ആബിദ് ഒമര്‍
2.വിവേക്
3.നന്ദകുമാര്‍.ഇ
4.ഫഹ്മ ജെബിന്‍


galileo little scientist radio guiz ആകാശവാണിയില്‍ സംപ്രേഷണം തിങ്കള്‍ രാത്രി7.30


galileo little scientist tele guiz ദൂരദര്‍ശനില്‍ സംപ്രേഷണം





IS 2012 THE END OF THE WORLD


2010 End of the world


Saturday, April 24, 2010

galileo little scientists,kottakkal


ജി.ആര്‍.എച്ച്.എസ്.എസ്. കോട്ടക്കല്‍ / രാജാസ് ലിറ്റില്‍ സയന്റിസ്റ്റ്'
Schoolwiki സംരംഭത്തില്‍ നിന്ന്
ഗലീലിയോ ലിററില്‍ സയന്റിസ്ററ് പരിപാടി സബ്ജിലയില്‍ ഗലീലിയോ അവാര്‍ഡ് നേടിയ വിദ്യാലയം
യു.പി വിഭാഗം ലിററില്‍ സയന്റിസ്ററ്-പ്രവീണ് പ്രകാശ് എച്ച് .എസ്. വിഭാഗം ലിററില്‍ സയന്റിസ്ററ്-പ്രണവ് രാജ്
സംസ്ഥാനതല ക്വിസ് മത്സരം .
5 വിദ്യാര്‍ഥികള്‍ക്ക് സെലക്ഷന്‍ ജില്ലയിലെ ഒന്നാം റാങ്ക് ജി.ആര്‍.എച്ച്.എസ്.എസ് ന്
സംസ്ഥാനതലകത്തില്‍ തന്നെ 5 വിദ്യാര്‍ത്ഥികള്‍ ഒരു വിദ്യാലയത്തില്‍ എന്ന ഏററവും വലിയ അംഗീകാരം റാങ്ക് ഒന്നാം റാങ്ക് - വിഷ്ണു പ്രസാദ് ജി.ആ൪.എച്ച്.എസ്.എസ് കോട്ടക്കല് മൂന്നാം റാങ്ക് - പ്രവീണ് പ്രകാശ് ,, ആറാം റാങ്ക് - പ്രണവ് രാജ് ,, എട്ടാം റാങ്ക് - വിവേക് . എസ് ,, ഒന്പതാം റാങ്ക് - അബിദ് ഒമ൪,പി.എ ,,
സംസ്ഥാന തല സയന്സ് കലണ്ട൪ നി൪മാണ മത്സരത്തില് മികച്ച വിജയം വിജയി - പ്രവീണ് പ്രകാശ്
പ്രവര്‍ത്തനങ്ങള് 1. 2.ഗലീലിയോ ഗ്രാമവേദി -കുുട്ടികള് നേതൃത്വം നല്‍കുന്ന ജ്യോതിശാസ്ത്രക്ലാസ് 3.കുുട്ടികള് നിര്മിച്ച ജ്യോതിശാസ്ത്ര വി.സി.ഡികള്

Membership

Do you want to member in KAAA, Send your Complete biodata to kaaakottakkal@gmail.com

Thanks and congrats For SIO to promote Save our Earth in EARTH DAY

KAAA MOBILE സ്പേസ് ന്യൂസ്‌ സര്‍വീസ്.ഫോര്‍ രജിസ്റ്റര്‍ ഫ്രീ SMS join to 8089579351.

Friday, April 23, 2010


Today is the 20th Anniversary of hubble space telescope launch by NASA

Thursday, April 22, 2010



KAAA MAKING A CD BASED 'ഇന്ത്യന്‍ ബഹിരാകാശ ചരിത്രം '.

കാ Leaders

ചെയര്‍മാന്‍:ആബിദ് ഒമര്‍.പി.

പ്രസിഡന്റ്‌:വിവേക്

സെക്രടറി:അഭയ് കൃഷ്ണന്‍

ജോയിന്‍ സെക്രടറി: വിഷ്ണു പ്രസാദ്‌



Wednesday, April 21, 2010

KAAA

Kottakkal amateur astronomers association(KAAA)ORGANIZED BY SOME STUDENTS OF Kottakkal.Amateur astronomy, also called backyard astronomy, is a hobby whose participants enjoy watching the night sky (and the day sky too, for sunspots, eclipses, etc.), and the plethora of objects found in it, mainly with portable telescopes and binoculars. Even though scientific research is not their main goal, many amateur astronomers make a contribution to astronomy by monitoring variable stars, tracking asteroids and discovering transient objects, such as comets. Such efforts are one of the relatively few ways interested amateurs can still make useful contributions to scientific knowledge.