ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് ക്വിസ് - ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തു. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നായി 112 കുട്ടികളാണ് ക്വിസ്സില്‍ പങ്കെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്ക് ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് അവാര്‍ഡ് വിതരണം ചെയ്തു.മലപ്പുറം ജില്ലയില്‍ നിന്നും നാലു പേര്‍ക് അവാര്‍ഡ് ലഭിച്ചു.
1. ആബിദ് ഒമര്‍
2.വിവേക്
3.നന്ദകുമാര്‍.ഇ
4.ഫഹ്മ ജെബിന്‍
2.വിവേക്
3.നന്ദകുമാര്‍.ഇ
4.ഫഹ്മ ജെബിന്‍
galileo little scientist radio guiz ആകാശവാണിയില്‍ സംപ്രേഷണം തിങ്കള്‍ രാത്രി7.30
galileo little scientist tele guiz ദൂരദര്‍ശനില്‍ സംപ്രേഷണം
No comments:
Post a Comment